കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ചത് 15.2 ലക്ഷം രൂപയുടെ സ്വര്‍ണം; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്വര്‍ണം…

0 Comments

കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍…

0 Comments

കാഞ്ഞങ്ങാട് പച്ച പുതക്കും; നീര്‍ത്തടങ്ങള്‍ക്ക് കുടപിടിക്കാന്‍ മുള തൈകള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നീര്‍ത്തടങ്ങള്‍ക്ക് തണലേകാന്‍ മുള തൈകളെത്തും. അജാനൂര്‍, മടിക്കൈ, ഉദുമ, പള്ളിക്കര, പുല്ലൂര്‍- പെരിയ തുടങ്ങിയ പഞ്ചായത്തുകളിലെ ബാംബു നഴ്സറികളിലായി മുള…

0 Comments

ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമല്ല; കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുവാദം തേടി സി.ബി.ഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ (77) മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐ കേസന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്ന് പറയാന്‍…

0 Comments

കൊറോണ വൈറസിനെതിരെ ജാഗ്രതയുമായി നീലേശ്വരം നഗരസഭ

കാസര്‍കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നീലേശ്വരം നഗരസഭ വിപുലമായ യോഗം ചേര്‍ന്നു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആശങ്കയല്ല, ജാഗ്രതയാണ്…

0 Comments

കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ കാസർകോട് ജില്ല പൂര്‍ണ്ണ സജ്ജം: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജമാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച…

0 Comments

മലയോരത്തെ ആരോഗ്യമേഖലയ്ക്ക് പനത്തടിയുടെ കയ്യൊപ്പ്

കാസർകോട്: ആരോഗ്യ മേഖലയില്‍ ക്രിയാത്മകമായ ചുവട്‌വെപ്പിലൂടെ മലയോര ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് പനത്തടി ഗ്രാമപഞ്ചായത്ത്. കര്‍ണ്ണാടക യോട് അതിര്‍ത്തി പങ്കിടുന്ന പനത്തടി പഞ്ചായത്തിലെ ആരോഗ്യമേഖല ദിനംപ്രതി മാറ്റത്തിന്‍റെ പാതയിലാണ്.…

0 Comments

കേരളത്തില്‍ മൂന്നാമത്തെയാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ചൈനയിൽ നിന്നെത്തിയ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ; ആരോഗ്യനില തൃപ്തികരം

കേരളത്തില്‍ മൂന്നാമത്തെയാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍…

0 Comments

ഒഴിഞ്ഞ പറമ്പിൽ തീ പടര്‍ന്നു; ചാലിങ്കാലിൽ 50 ഏക്കറോളം സ്ഥലത്തെ പുല്ലുകളും മരങ്ങളും കത്തിനശിച്ചു

കാസര്‍കോട് ജില്ലയിലെ ചാലിങ്കാൽ ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പിൽ തീ പടർന്നതിനെ തുടർന്ന് 50 ഏക്കറോളം സ്ഥലത്തെ പുല്ലുകളും മരങ്ങളും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പകൽ 1.50 നാണ്‌…

0 Comments

നെരൂദ ഗ്രന്ഥാലയം; രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കുറ്റിക്കോൽ (കാസർകോട് ): മറവിക്കെതിരായ ഓർമകളുടെ സമരങ്ങൾ ഉണ്ടാകണമെന്നും അത് ജനാഭിലാഷങ്ങളുടെ സമരങ്ങളാണെന്നും മാധ്യമ പ്രവത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ . വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേരയുടെ വാക്കുകൾ…

0 Comments