കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ; കാസർകോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി
കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കാസർകോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. ജില്ലയില്‍…