റോഡുകളില്‍ ബസ്‌ബേ നിര്‍ബന്ധമാക്കണമെന്ന ആവശ്യം; മന്ത്രിക്ക് മുന്നില്‍ നിവേദനവുമായി ഒരു കൂട്ടം യുവാക്കള്‍

കാസര്‍കോട്:  ജില്ലയിലെ റോഡുകളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അപകട രഹിത യാത്രാ ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ ബസ്റ്റോപുകളിലും ബസ്സ് ബേ നിര്‍മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട്…

0 Comments

പ്ലസ് വണ്‍ പ്രവേശന സമയത്തും ചില സ്‌കൂളുകളില്‍ പണപ്പിരിവ് തകൃതിയായി നടക്കുന്നു; ഇതിനെതിരെ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങി എം.എസ്.എഫ്.

കാസര്‍കോട്: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഥികളില്‍ നിന്ന് പി.ടി.എ ഫണ്ട് വാങ്ങുന്നതായി വ്യാപക പരാതി. പ്രവേശന സമയത്ത് കുട്ടികളില്‍ നിന്ന് പണം കൈപ്പറ്റരുതെന്ന സര്‍ക്കാര്‍ ഉത്തരവ്…

0 Comments

കാസർകോട്ടെ സെഞ്ച്വറി ഡെന്റല്‍ കോളജിൽ നടക്കുന്നത് പ്രിന്‍സിപ്പലിനെതിരെയുള്ള വിദ്യാര്‍ഥി സമരം; നാലാംദിവസവും തുടരുന്ന സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്.

കാസർകോട് : കാസർകോട്ടെ പൊയ്‌നാച്ചിയിലുള്ള സെഞ്ച്വറി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ഥി സമരം നാലാംദിവസം പിന്നിടുകയാണ്. പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന…

0 Comments

കോളജ് വിദ്യാര്‍ഥികള്‍ ഓർക്കുക, നിങ്ങൾ പോലീസിന്റെ നിരീക്ഷണത്തിലാണ്; കാരണം..?

കാസർകോട് : വരും ദിവസങ്ങളിൽ റെയില്‍വേ പോലീസുമായി ചേർന്ന് ട്രെയിനുകളില്‍ മംഗലാപുരം വരെ നിരീക്ഷണം ശക്തമാകുമെന്ന് ജില്ലാ പോലീസ് മേധാവി. ഇതിനായി കൂടുതല്‍ പോലീസിനെ നിയോഗിച്ചതായും അദ്ദേഹം…

0 Comments

ഇവിടേ വേണ്ടത് അടിയന്തിരനടപടിയാണ്; ഒഴുക്കിൽ പെട്ട് പോലീസുകാരൻ മരിച്ചതും ഇവിടെ തന്നെ; കൈവരിപോലുമില്ലാത്ത ഈ പാലത്തിലെ അപകടം ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞമട്ടില്ല.

കാസർക്കോട് : കാസർകോട് ജില്ലയിൽ ഉദുമ നിയോജകമണ്ഡലത്തിലെ ദേലംപാടി പഞ്ചായത്ത്, കർണാടകയോട് അതിർത്തിപങ്കിടുന്ന പ്രദേശം. ഇവിടത്തെ ജനങ്ങളുടെ ഏറെ കാലത്തേ ആവശ്യമാണ്, അപകടം മാടിവിളിക്കുന്ന 'പള്ളത്തൂർ പാലം'…

0 Comments

കാസര്‍കോട് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാള്‍.

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. കര്‍ണ്ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഇന്ന് ചെറിയ പെരുന്നാളായി ഖാസിമാര്‍ പ്രഖ്യാപിച്ചത്.

0 Comments

ചാനല്‍ ആര്‍.ബി വാര്‍ത്ത ഉദ്യോഗസ്ഥരുടെ ശ്രദ്ധയാകര്‍ഷിച്ചു: പണി നടക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍, മുന്‍ കരുതല്‍ കുട്ടികളുടെ സുരക്ഷ തന്നെ.

കാസര്‍കോട്: കാസര്‍കോട്ടെ ഏക ഗേള്‍സ് സ്‌കൂളായ നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ച് ചാനല്‍ ആര്‍.ബി കഴിഞ്ഞാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതാണ്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂള്‍…

0 Comments

നാട്ടുകാർ നരകിച്ചാൽ എന്ത്..? എനിക്ക് എന്റെകാര്യം വലുത്..!

കാസര്‍കോട്: കാസര്‍കോട് അണങ്കൂറിലെ ബെദിര എന്ന പ്രദേശം ഇപ്പോള്‍ വലിയ രോഗ ഭീഷണിയിലാണ്. ഇവിടത്തെ താഴ്ന്ന ഭാഗങ്ങൾ മുഴുവനും ഇപ്പോള്‍ മഴ വെള്ളത്താല്‍ നിറഞ്ഞു നില്‍ക്കുന്നു. മഴവെള്ളം…

0 Comments

റിയാസ് മൗലവി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയുടെ കൊലപാതക കേസില്‍ കുറ്റപത്രം മര്‍പ്പിച്ചു. അന്വേഷണ സംഘം തലവന്‍ കണ്ണൂര്‍…

0 Comments

നിര്‍ധന കുടുംബങ്ങള്‍ക്ക് റമളാന്‍ കിറ്റ് വിതരണവും ധനസഹായവും നല്‍കി മാതൃകയായി കുമ്പഡാജെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

കാസര്‍കോട്: റമളാന്‍ കാലത്ത് കാരുണ്യ പ്രവര്‍ത്തനം നടത്തി നാടിന് മാതൃകയായി മുസ്ലീം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി. കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാഖാ കമ്മിറ്റിയുടെ…

0 Comments