തന്റെ ഉത്തരവ് അനുസരിക്കാത്ത ഉദ്യോഗസ്ഥരുടെ പണിപോകുമെന്ന് മന്ത്രി ജി സുധാകരന്‍; കാസര്‍കോട് ചെര്‍ക്കളയിലെ വിവാദ സര്‍ക്കിള്‍ പൊളിച്ചുമാറ്റി തുടങ്ങി

കാസര്‍കോട്: ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ പാടെ അവഗണിച്ചതറിഞ്ഞ പൊതുമരാമത്ത മന്ത്രി ജി സുധാകരന്‍ ക്ഷുഭിതനായി. മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്നും…

0 Comments

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെമ്മനാട് ഒരുങ്ങി; സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും

കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍…

0 Comments

രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയിട്ട അഞ്ചുപേരെ കാസര്‍കോട് പോലീസ് പിടികൂടി; ഒടുവില്‍ സംഭവിച്ചത്?

കാസര്‍കോട്: രാജ്യത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോംബാക്രമണ പദ്ധതിയിട്ട അഞ്ചു പേരെ പോലിസ് പിടികൂടി. തീവ്രവാദ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശത്തെ തുടര്‍ന്ന് കടലോര പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. രാജ്യത്തെ…

0 Comments

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: മരണകാരണം രക്തകുഴലുകളിൽ അമിതമായി ഓക്സിജൻ കടന്നത്; പോലീസ് അന്വേഷണം ഊർജിതമാക്കി

പീതാംബരന്‍ കുറ്റിക്കോല്‍ കാസർകോട്: സ്വകാര്യശുപത്രിയിൽ പ്രസവത്തെ തുടർന്ന് ബേഡകം വലിയടുക്കത്തെ അച്യുതൻ- ഗൗരി ദമ്പതികളുടെ മകൾ മജ്ഞുഷ (32) മരിച്ച സംഭവത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ…

0 Comments

മാപ്പിളപ്പാട്ട് ഗാനരചയിതാവ് പി.എം അഷ്റഫ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗാനരചയിതാവ് ബാങ്കോട് സ്വദേശി പി.എം അഷ്‌റഫ് (42) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നായന്മാര്‍ മൂലയിലെ വസതിയിലായിരുന്നു അന്ത്യം. താരാട്ട് പാട്ട്, മാപ്പിളപ്പാട്ട്,…

0 Comments

കാസര്‍കോട് തെക്കില്‍ വില്ലേജിലെ കയ്യേറ്റം; കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ബണ്ടിച്ചാലില്‍ സ്വകാര്യവ്യക്തി കയ്യേറിയ പത്തുസെന്റ്‌ ഭൂമി കയ്യേറ്റക്കാരില്‍ നിന്നും റവന്യൂ അധികൃതര്‍ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ പോലീസുമായി…

0 Comments

ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ ചന്തേര എസ്.ഐ മര്‍ദിച്ച സംഭവം വിവാദത്തിലേക്ക്; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി

ചെറുവത്തൂര്‍: പടന്ന മൂസാജി മുക്കില്‍ വച്ച് അകാരണമായി യുവാവിനെ പോലിസ് മര്‍ദിച്ച നടപടി വിവാദമാകുന്നു. ഭാര്യയുടെ മുന്നില്‍ നിന്ന് എസ്.ഐ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍…

0 Comments

സി.പി.ഐ യില്‍ ചേര്‍ന്നവര്‍ക്ക് ബോവിക്കാനത്ത് സ്വീകരണം നല്‍കി

ബോവിക്കാനം: വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സി.പി.ഐ യില്‍ ചേര്‍ന്ന 100 ഓളം പേര്‍ക്ക് ബോവിക്കാനം വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി. മുളിയാര്‍ പഞ്ചായത്തിലെ…

0 Comments

മഹാജന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം വേണ്ടെന്ന് കന്നഡ സാഹിത്യകാരന്‍ സിദ്ധരാമയ്യ

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കന്നഡ സംസാരിക്കുന്ന പ്രദേശം കര്‍ണാടകയോട് ചേര്‍ക്കണമെന്ന മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് പുതിയ കാലത്ത് ശരിയല്ലെന്ന് കന്നഡ വികസന അതോറിറ്റി ചെയര്‍മാനും…

0 Comments

സി.പി.എം അക്രമത്തിനെതിരെ ബി.ജെപിയുടെ ജനകീയ കാവി സംഗമം വ്യാഴാഴ്ച

അഡൂര്‍: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ദേലംപാടി പഞ്ചായത്ത് കമ്മറ്റി ജനകീയ കാവി സംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് അഡൂരില്‍ നടക്കുന്ന പൊതുയോഗം സംസ്ഥാന…

0 Comments