മുണ്ഡ്യത്തടുക്കയില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം; മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് വന്ന ബൈക്കിടിച്ച്

ബദിയടുക്ക: മുണ്ഡ്യത്തടുക്കയില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിടിച്ചെന്ന് പോലിസ്. ബൈക്കില്‍ നിന്ന് മദ്യകുപ്പികളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മദ്യലഹരിയില്‍ വാഹനമോടിച്ച ഒരാള്‍ക്കെതിരേ…

0 Comments

പുതുവര്‍ഷാഘോഷത്തിനായി കാസര്‍കോട്ടേക്ക് മദ്യമൊഴുകുന്നു; കുമ്പളയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 22 കുപ്പി കര്‍ണാടക നിര്‍മിത മദ്യവുമായി സോഡാകമ്പനി ഉടമ അറസ്റ്റിലായി

കാസര്‍കോട്: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി കാസര്‍കോട്ടേക്ക് വന്‍ തോതില്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യമൊഴുകുന്നായി റിപോര്‍ട്ട്. എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനക്കിടേ കുമ്പള…

0 Comments

ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ക്ക് നേരെ വ്യാപക കല്ലേറ്; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം

കാസര്‍കോട്: ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് തുടക്കം. തലപ്പാടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്ന വിഷ്ണു ബസിന് നേരെയാണഅ കടമ്പാറില്‍ വെച്ച് കല്ലേറുണ്ടായത്.…

0 Comments

തൊണ്ടിമുതലിലെ എസ്.ഐ വീണ്ടും സിനിമയില്‍; കുട്ടനാടന്‍ മാര്‍പാപ്പയിലാണ് സി.ഐ സിബി തോമസ് തിളങ്ങാനൊരുങ്ങുന്നത്

കാസര്‍കോട്: ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ സി.ഐ സിബി തോമസ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയിലാണ്…

0 Comments

വിവാഹമെന്ന സ്വപ്‌നം ബാക്കിയാക്കി ഫാത്തിമത്ത് സുനീറ യാത്രയായി

കാസര്‍കോട്: എം.ഇ.എസിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ജോലിയെന്നതായിരുന്നു സുനീറയുടെ ആഗ്രഹം. ആ ആഗ്രഹപ്രകാരം അടുത്തിടേയാണ് ബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിച്ചത്.…

0 Comments

വേങ്ങാക്കോട്ട് പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാരപ്പെരുമയില്‍ നാള്‍മരം മുറിച്ചു

പിലിക്കോട്: ജനുവരി 12 മുതല്‍ 17 വരെ പെരുങ്കളിയാട്ട മഹോത്സവം നടക്കുന്ന പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നാള്‍മരം മുറിച്ചു. ക്ഷേത്രം കോയ്മയായ…

0 Comments

ചെറുകുന്ന് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട വാന്‍ വൈദ്യുത തൂണിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചെറുകുന്ന് കെ.എസ്.ടി.പി റോഡില്‍ വാന്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. തൊടുപുഴയില്‍ നിന്ന് കൈതച്ചക്കയുമായി വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരമണിയോടെണ്…

0 Comments

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി തറക്കല്ലിട്ടു; പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിട നിര്‍മ്മാണം അവതാളത്തില്‍

കാസര്‍കോട്: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു അധികൃതരുടെ നടപടിക്കെതിരേ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. ജനങ്ങളെ…

0 Comments

നായന്മാര്‍മൂലയില്‍ കാര്‍ തടഞ്ഞു കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി റിമാന്റില്‍

വിദ്യാനഗര്‍: കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ പിടികൂടിയ മുഖ്യപ്രതിയെ റിമാന്റുചെയ്തു. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഉളിയത്തടുക്ക…

0 Comments

സിനിമാ പെരുമയ്ക്ക് ഇനി കാടകവും; ജില്ലാ സ്‌കൂള്‍കലോല്‍സവത്തില്‍ മികച്ച നടിക്കുള്ള അംഗീകാരം നേടിയ അനുമിതയും കൂട്ടുകാരും ഇനി വെള്ളിത്തിരയിലേക്കും

കാസര്‍കോട്: നാടകം രക്തത്തില്‍ അലിഞ്ഞ കാടകത്തുനിന്ന് നാടകത്തിലൂടെ വെള്ളിത്തിരയിലേക്ക് കടക്കുകയാണ് അവിടത്തെ കുറെ കുട്ടികള്‍. സംസ്ഥാന സ്‌കൂള്‍കലോത്സവത്തിലേക്ക് ഹൈസ്‌കൂള്‍വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 'മൊറച്ചി'എന്ന നാടകത്തിലൂടെ ഏറ്റവും നല്ല നടിക്കുള്ള…

0 Comments