തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അരുണ്‍ അശോകിന് ഭരതനാട്യത്തിലും കുച്ചുപുടിയിലും മിന്നുന്ന വിജയം

ചെമ്മനാട്: ഹയര്‍ സെക്കന്ററി വിഭാഗം ഭരതനാട്യം, കുച്ചുപുടി മത്സരത്തില്‍ അഞ്ചാംതവണയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അരുണ്‍ അശോക്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ടാം വര്‍ഷ…

0 Comments

അറബിക് പദ്യം ചൊല്ലലില്‍ മൂന്നാമതും ആസിയത്ത് സഹല

ചെമ്മനാട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അറബിക് പദ്യം ചൊല്ലയില്‍ മൂന്നാം തവണയും സംസ്ഥാനത്ത് മല്‍സരിക്കാന്‍ ആസിയത്ത് സഹല അര്‍ഹയായി. ആഥിതേയരായ ചെമ്മനാട്…

0 Comments

ചെര്‍ക്കളം അബ്ദുള്ള സംസ്ഥാന നേതൃനിരയിലേക്ക്; എം. സി ഖമറുദ്ദീൻ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്

  കാസർകോട്: ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിവാകുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലേക്ക് കടക്കുമ്പോൾ എം. സി ഖമറുദ്ദീൻ പുതിയ ജില്ലാ പ്രസിഡന്റ് ആയി…

0 Comments

കലോല്‍സവത്തില്‍ താരങ്ങളായി ചേച്ചിയും അനുജനും

ചെമ്മനാട്: കാസര്‍കോട് റവന്യൂ സ്‌കൂള്‍ കലോല്‍സവത്തില്‍ താരമായത് ചേച്ചിയും അനുജനും. ചേച്ചി ഇംഗ്ലീഷ്, മലയാളം പ്രസംഗ മല്‍സരത്തില്‍ ഒന്നാമതെത്തിയപ്പോള്‍ അനുജന്‍ കഥാരചനയിലും ഒന്നാംസ്ഥാനത്തെത്തി. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ…

0 Comments

ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നു സമാപിക്കും; കിരീടം ചൂടാന്‍ ഹൊസ്ദുര്‍ഗ്

ചെമ്മനാട്: 58 ാമത് ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികളില്‍ ജനറല്‍ വിഭാഗത്തില്‍ 709 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനം തുടരുന്നു. തൊട്ടുപിന്നില്‍ 666 പോയിന്റുമായി കാസര്‍കോട്…

0 Comments

കറിവേപ്പിലക്ക് യു.പി മലയാളം നാടകത്തില്‍ ഒന്നാം സ്ഥാനം

ചെമ്മനാട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ യു.പി വിഭാഗം മലയാളം നാടകമല്‍സരത്തില്‍ ഒന്നാമത് കാനത്തൂര്‍ ജി.യു.പി സ്‌കൂള്‍ തന്നെ. കറിവേപ്പില എന്ന നാടകവുമായാണ് ഇക്കുറി സ്‌കൂള്‍…

0 Comments

മൂക്കന്റെ മാതാവായി അഭിനയിച്ച ഗ്രീഷ്മ മികച്ച നാടക നടി

ചെമ്മനാട്: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആധാരമാക്കി ഒരുക്കിയ നാടകത്തിലെ അഭിനയത്തിലൂടെ കെ ഗ്രീഷ്മ മികച്ച നാടക നടിയായി. മൂക്കന്റെ മാതാവിനെയാണ് ഗ്രീഷ്മ അഭിനയത്തിലൂടെ അനശ്വരമാക്കിയത്. കാഞ്ഞങ്ങാട്…

0 Comments

സ്ത്രീപക്ഷക്കവിതയുമായി എത്തിയ സ്വര്‍ണയ്ക്ക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം

ചെമ്മനാട്: ശക്തയായ ഇന്ത്യന്‍ സ്ത്രീയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷക്കവിതയായ സച്ഛിദാനന്ദന്റെ ''മീര പാടുന്നു'' എന്ന കവിതയുമായാണ് സ്വര്‍ണ വേദിയിലെത്തിയത്. ഭാവസൗന്ദര്യം കൊണ്ടും സ്വരമാധുര്യം കൊണ്ടും കവിത വേദിയെ…

0 Comments

മാപ്പിളപ്പാട്ട് വേദിയില്‍ വിജയ കിരീടം ചൂടിയത് മുഹമ്മദ് നിസാമുദ്ദീനും മുഹമ്മദ് ഷഫീഖും

ചെമ്മനാട്: കാസര്‍കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ട് വേദിയില്‍ വിജയ കിരീടം ചൂടിയത് മുഹമ്മദ് നിസാമുദ്ദീനും മുഹമ്മദ് ഷഫീഖും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുട…

0 Comments