നിരന്തരം മെസ്സേജ് അയച്ചിട്ടും ഫോൺ ചെയ്തിട്ടും ഫലമുണ്ടായില്ല; ഉള്ളിലെ തന്റെ ആഗ്രഹം ‘ഉടൻ പണ’ത്തിൽ തുറന്നുപറഞ്ഞ സൈഫുദ്ദീൻ കാണികളുടെ കയ്യടിനേടി; ഒടുവിൽ ആർ.ജെ വേണിയുടെ അതിഥിയായി റേഡിയോ മംഗോവിലും
ദുബായ് : എല്ലാ പ്രവാസി മലയാളിയെയും പോലെ കാസർകോട്ടുകാരനായ സൈഫുദ്ധീൻ ദുബൈയിൽ തന്റെ പ്രവാസജീവിധം നയിക്കുകയാണ്. ഇതിനിടെ ദുബായ് റേഡിയോ മംഗോ ആസ്വാദനം തന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു.…