വടക്കന്‍ കേരളത്തില്‍ പലയിടത്തും കടലാക്രമണം; 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശം
കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ രാത്രിയില്‍ വലിയ തോതിലുള്ള കടലാക്രമണമുണ്ടായി. പൊന്നാനി മുതല്‍ കാസര്‍കോട് ജില്ല വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍…