കാസര്‍കോട് ബദിയഡുക്കയിൽ സി.പി.ഐ.എം പ്രചരണ ബോർഡുകൾക്ക് വ്യാപക കരി ഓയിൽ പ്രയോഗം
ബദിയഡുക്ക :കാസര്‍കോട്ബദിയഡുക്കയിൽ നടക്കുന്ന സി.പി.ഐ.എം. കുമ്പള ഏരിയാ സമ്മേളന പ്രചരണ ബോർഡുകൾക്ക് നേരെ കരി ഓയിൽ പ്രയോഗം. ഇതുമൂലം പ്രചാരണബോര്‍ഡുകള്‍ ഉപയോഗശൂന്യമായി. ബദിയഡുക്ക ടൗൺ, മൂക്കംപാറ, പെരഡാല…