കാസര്‍കോട് ഗവ ഐ.ടി.ഐയില്‍ ആറാം തവണയും എം.എസ്.എഫ് കെ.എസ്.യു സഖ്യത്തിന് ഉജ്ജ്വല വിജയം
കാസര്‍കോട്: ഗവ ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ് കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്‍ സീറ്റുകള്‍ വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ…