ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സി. പി. എം തകരും; 2025 ആവുമ്പോഴേക്കും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഭാരതത്തിലെ ഓരോ തരി മണ്ണും: കെ. സുരേന്ദ്രന്‍
കൊച്ചി: 2025 ആകുമ്പോഴേക്കും ഭാരതത്തിലെ ഓരോ മണല്‍ത്തരിയും ആര്‍.എസ്എസിന്റെ നിയന്ത്രണത്തിലാകുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ആര്‍എസ്എസ് രൂപം കൊണ്ട് നൂറ് വര്‍ഷം തികയുന്ന വര്‍ഷമാണ് 2025…