കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗത; മൈസൂരില്‍ പിക്കപ്പില്‍ ബസിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂരില്‍ പിക്കപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് ഉളിയത്തടുക്കയിലെ ജുനൈദ് (26), സുഹൃത്തായ ഉളിയത്തടുക്ക എസ്.പി നഗറിലെ അസ് ഹറുദ്ദീന്‍ (27)…

0 Comments

അയല്‍വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍ മരിച്ചു; നാലുപേര്‍ പോലിസ്  കസ്റ്റഡിയില്‍

കാസര്‍കോട്: അയല്‍വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍ മരിച്ചു. നാലിലാംകണ്ടം ഗവ.യു.പി സ്‌കൂളിലെ അധ്യാപകനും ആലന്തട്ട സ്വദേശിയുമായിരുന്ന സി രമേശന്‍(50) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചേ മംഗളൂരുവിലെ…

0 Comments

കഞ്ചാവുകടത്തു തടയാന്‍ ജനങ്ങളുടെ സഹായവും വേണമെന്ന് ജില്ലാ പോലിസ് മേധാവി കെ.ജി. സൈമണ്‍

കാസര്‍കോട്: ജില്ലയിലെ കഞ്ചാവുകടത്തു പൂര്‍ണമായും തടയുന്നതിനായി ജനങ്ങളുടെ സഹായവും സഹകരണവും അത്യാവശ്യമാണെന്ന് ജില്ലാ പോലിസ് മേധാവി കെ.ജി സൈമണ്‍. പത്താംക്ലാസ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളുമായി…

0 Comments

ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി

കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണ കേസുകളിലെ (പോക്സോ) ശിക്ഷാ വിധികള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ച് ചൂഷണങ്ങള്‍ തടയുന്നതിന് മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ്…

0 Comments

പത്താംക്ലാസ് വിദ്യാര്‍ഥി ജാസിറിന്റെ മരണം; അറസ്റ്റിലായ രണ്ടുപ്രതികളെ റിമാന്റുചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി

കാസര്‍കോട്: കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ റെയില്‍വെ ട്രാക്കിനരികിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്റുചെയ്തു. മരണപ്പെട്ട മുഹമ്മദ്…

0 Comments

മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയ വിജേഷ്‌കുമാറിനെതിരേ നേരത്തെയും കേസ്; യുവാവ് മാനസീക രോഗിയെന്ന് പോലിസ്

കാസര്‍കോട്: മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയ പയ്യന്നൂര്‍ ചെറുതാഴം സ്വദേശി വിജേഷ് കുമാര്‍ ബാലനെതി(29)രേ നേരത്തെ നിരവധി സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ്. പയ്യന്നൂര്‍…

0 Comments

ചികിത്സക്കിടേ മരണത്തിന് കീഴടങ്ങിയ ഷബീറിന്റെ മയ്യത്ത് ഇന്ന് ഖബറടക്കും; മരണത്തില്‍ വിങ്ങി പൊട്ടി നീലേശ്വരം കോട്ടപ്പുറം നിവാസികള്‍

കാസര്‍കോട്: വിനോദയാത്ര ചെയ്യുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ നീലേശ്വരം കോട്ടപ്പുറം നിവാസികള്‍ വിങ്ങി പൊട്ടി. ബാഫഖി…

0 Comments

മയക്കുമരുന്ന് ആശങ്കയ്ക്ക് കാരണമാകുന്ന വിഷയം: ഋഷിരാജ് സിംഗ്

കാസര്‍കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരികളുടെ എണ്ണം കൂടുന്നതായി എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. ഒരു വര്‍ഷത്തിനുള്ളില്‍ 1,20000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു വര്‍ഷത്തിനിടയ്ക്ക് രജിസ്റ്റര്‍ ചെയ്ത…

0 Comments

പാലക്കുന്ന് ഭരണിമഹോല്‍സവം; മാര്‍ച്ച് 16നും 17നും കോട്ടിക്കുളത്ത് വിവിധ ട്രെയിനുകള്‍ നിര്‍ത്തും

കാസര്‍കോട്: പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവം പ്രമാണിച്ച് മാര്‍ച്ച് 16, 17 തീയതികളില്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ വിവിധ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. 16ന് വൈകീട്ട 6.50ന്…

0 Comments

നാലുദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന് സംശയം; ബന്ധുവും അയൽക്കാരനും പോലീസ് കസ്റ്റഡിയിൽ; 15 കാരൻ്റെ ദുരൂഹമരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

ഉദുമ (കാസർകോട്): റെയിൽവേ ട്രാക്കിന് സമീപത്തെ ഓവുചാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ മൃതദേഹം കബറടക്കി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിൻ്റെ മകന്‍ മുഹമ്മദ്…

0 Comments