എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലേകാന്‍ എന്‍വിസാജ് നാലാം ഒപ്പുമരം ഉയര്‍ത്തുന്നു; എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര ട്രിബൂണല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാരോപണം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണലേകാന്‍ എന്‍വിസാജിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നാലാം ഒപ്പുമരം ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തോടെ അതിന്റെ ഇരകള്‍ക്ക് ഭരണാഘടനാവകാശമായിത്തീര്‍ന്ന ആശ്വാസ ധനവും മറ്റുകാര്യവും ലഭ്യമാകാത്തിനെ തുടര്‍ന്ന്…