നവംബര്‍ ഒന്ന് മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കും; ഈമാസം 9 ന് ധര്‍ണയും പ്രകടനവും
കാസര്‍കോട്: വിലവര്‍ദ്ധനവ് കാരണം വരുമാനവും ചെലവും ഒത്തുപോവാത്ത സാഹചര്യത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി ഉള്‍പെടുത്തുക,…