കാസര്‍കോട് ട്രാഫിക് ജംക്ഷനിലെ ഗതാഗത നിയന്ത്രണം ഇനി ഓട്ടോമാറ്റിക് ഇലക്ട്രോണിക് കണ്‍ട്രോളിലേക്ക്
കാസര്‍കോട്: ട്രാഫിക് ജംക്ഷനിലെ പോലീസ് മാനുവലായി നിയന്ത്രിച്ചിരുന്ന ഗതാഗത നിയന്ത്രണം ഓട്ടോ മാറ്റിക് ഇലക്ട്രോണിക് കണ്‍ട്രോളിലേക്ക് മാറ്റപ്പെട്ടു.കണ്‍ട്രോളിങ്ങ് പാനലിന്റെ സ്വിച്ചോണ്‍ കര്‍മ്മം NA നെല്ലിക്കുന്ന് MLA നിര്‍വഹിച്ചു.…