കര്‍ഷകരെ സൂക്ഷിക്കുക; കൃഷിഭവനുകള്‍ വഴി വിതരണം ചെയ്ത ആ ജൈവവളങ്ങള്‍ വ്യാജമാണ്; വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഇത്
കാസര്‍കോട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ജൈവവളം വ്യാജമെന്നാരോപണം. പുത്തിഗെ സ്വദേശി ഷുക്കൂര്‍ കോണാജെ വിജിലന്‍സിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വളം വ്യാജമെന്ന്…