കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണം-ബക്രീദ് ബംബര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
കാഞ്ഞങ്ങാട്: ഓണം- ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയിലെ വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, തുടങ്ങിയവ വിതരണം ചെയ്തു. സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍…