ഉദുമയില്‍ കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം സംഘടിപ്പിക്കുന്നു
ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 15 - വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ നാലുമുതല്‍ ഒമ്പതുവരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍…
ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 15 - വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ നാലുമുതല്‍ ഒമ്പതുവരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍…
പെര്‍ള: വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തന രംഗത്തും നിഷ്‌കളങ്കതയെയും നിസ്വാര്‍ത്ഥതയെയും കാണിച്ച രാഷ്ട്രീയ മാതൃകയാണ് പി.ബി അബ്ദുല്‍ റസാഖ്. എം.എല്‍.എ. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിട്ടും എന്നും…
കാസര്‍കോട്: ഒന്നരകോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റുന്ന ജി.എസ്.ടി റജിട്രേഷന്‍ സ്‌കീം ആണ് ജി.എസ്.ടി കോമ്പോസിഷന്‍ സ്‌കീം. വാര്‍ഷിക വിറ്റുവരവ് മാനദണ്ഡം ഒരു…
കാസര്‍കോട്: 2017 ജൂലായ് ഒന്ന് മുതല്‍ ഇതുവരെ ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ലയിച്ച് ഒന്നായി മാറിയ ഒരു ടാക്‌സ് സമ്പ്രദായദായമാണ് ജി.എസ്.ടി.…
കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എ. യും ആയിരുന്ന പി.ബി അബ്ദുള്‍ റസാഖ് അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസും…
കാസര്‍കോട്: കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 'ബ്രോണ്‍ബി ഫ്രെയിംസ് 18' നവംബര്‍ 10,11 തീയതികളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാഭവന്‍ ഹാളില്‍ നടക്കും. കാസര്‍കോടിനൊരിടം കൂട്ടായ്മ, ഫ്രാക് സിനിമ,…
കാസര്‍കോട്: താളിപ്പടുപ്പ് ഗ്രൗണ്ടില്‍ കഴിഞ്ഞ 18 മുതല്‍ തുടങ്ങിയ സംസ്ഥാന സീനിയര്‍ സോഫ്റ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് സംഘാടകര്‍ക്കെതിരേ വ്യാപകമായ പരാതി. താമസ സൗകര്യം ഏര്‍പ്പെടുത്തിയിടത്ത് പ്രാഥമിക സൗകര്യങ്ങള്‍…
കാസര്‍കോട്: ജി.എസ്.ടി നിയമം വകുപ്പ് 51 പ്രകാരം സര്‍ക്കാരോ, പ്രാദേശിക അധികാരികളോ, സര്‍ക്കാര്‍ സ്ഥാപനങ്ങളോ കരാര്‍ പ്രകാരം സപ്ലയര്‍ക്ക് 2.5 ലക്ഷം രൂപയില്‍ അധികം നല്‍കുന്ന സാഹചര്യത്തിലാണ്…
കാസര്‍കോട്: സര്‍വീസിലിരിക്കേ മരണമടഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലിയര്‍പിച്ച് കാസര്‍കോട് പോലിസ് അനുസ്മരണ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായുള്ള അനുസ്മരണ റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ജില്ലാ പോലിസ്…
പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: സ്ത്രീ സാന്നിധ്യമില്ലാത്ത അയ്യപ്പ സന്നിധാനം എങ്ങനെയാണ് പൂങ്കാവനമാകുന്നത്? വിശ്വാസപ്രമാണത്തില്‍ ഇവിടെ ഒരു പൂമ്പാറ്റകളും എത്തുന്നില്ല. പകരം ആകാശത്ത് ഗരുഡന്‍ വട്ടമിട്ട് പറക്കാറുണ്ട്. ഇത്…