സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണം: വനിതാ കമ്മീഷന്‍
കാസര്‍കോട്: നവസമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം നടത്തുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കലക്ടറേറ്റ് സമ്മേളന…