തുളു അക്കാദമിയുടെ മുഖപത്രമായ ‘തെംബര’യുടെ പുന:പ്രസിദ്ധീകരണം ഉടന്‍ തുടങ്ങും
കാസര്‍കോട്: കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരമായ തുളുഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച ഒരേക്കര്‍ ഭൂമിയിലാണ്…