കാസർകോട് ഇരട്ട കൊലപാതകം; യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകരുടെ കുടുംബത്തിനായി ഡി.സി.സി നേതൃത്വം ശേഖരിച്ച ഒരു കോടി രൂപ ഇനിയും കൈമാറിയില്ല
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകരുടെ കുടുംബത്തിനായി ഡി.സി.സി നേതൃത്വം ശേഖരിച്ച ഒരു കോടി രൂപ ഇനിയും കൈമാറിയില്ല. ഇതേച്ചൊല്ലി കോൺഗ്രസിൽ…