ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

പെരിയ ഇരട്ട കൊലപാതകം; സി.പി.എം നേതാവ് മണികണ്ഡനും കല്ല്യോട്ടെ ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിൽ

കാസര്‍കോട്: പെരിയയിലെ ഇരട്ട കൊലപാതക കേസിൽ രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലക്യഷ്ണന്‍ എന്നിവരയൊണ് അന്വേഷണ…

0 Comments

പഴയകാല മുസ്ലിം ലീഗ് നേതാവ് നെക്രാജെയിലെ പി.അബ്ദുല്ല നിര്യാതനായി

ബദിയടുക്ക (കാസർകോട്): പഴയകാല മുസ്ലിം ലീഗ് നേതാവ് നെക്രാജെയിലെ പി.അബ്ദുല്ല പജില നിര്യാതനായി. 83 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെതുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടോടെയായിരുന്നു…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

ശബരിമലയുടെ പേരില്‍ സംഘപരിവാറില്‍ തമ്മിലടി: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും ‘റെഡി ടു വെയിറ്റ‌്’ വക്താവ‌് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ

ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശത്തിലെ നിലപാടിനെചൊല്ലി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയും ‘റെഡി ടു വെയിറ്റ‌്’ വക്താവ‌് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ. ശബരിമല സംഘപരിവാറിന്‍റെ രാഷ്ട്രീയ…

0 Comments

കാസര്‍കോട് ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ല; കളക്ടര്‍ക്ക് പരാതിയുമായി പോലീസുകാർ

കാസര്‍കോട്: പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കാസർകോട്ടെ പോലീസുകാർ. ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥർക്ക് ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. 13 ഉദ്യോഗസ്ഥർക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും…

0 Comments

ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം തന്നെ; കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയത്; തെളിവുകളുമായി പേരമകന്‍

കാസര്‍കോട്: ചെമ്പരിക്ക ഖാസിയും ഇ.കെ വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൂടെ നടന്നവര്‍ തന്നെയാണ് മൗലവിയെ കൊന്ന് കടലില്‍ തള്ളിയതെന്നും…

0 Comments

തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ചു; കാസർകോട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സി.പി.എം പുറത്താക്കി

കാസർകോട്: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സി.പി.എം പുറത്താക്കി. കാസർകോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും…

0 Comments

അങ്ങനെയൊരു സംഭവം ഉണ്ടായതായി ഞാനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ല; തെരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന ഉണ്ണിത്താന്‍റെ ആരോപണത്തില്‍ കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പിലെ വാടകവീട്ടില്‍ നിന്നും തെരഞ്ഞെടുപ്പു ഫണ്ടിലെ പണം നഷ്ടപ്പെട്ടെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍.…

0 Comments