‘കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്’ ; എം.വി ജയരാജന്‍റെത് മുസ്‌ലിം വിരുദ്ധ പ്രസ്താവന ; ഒരു സമൂഹത്തെ മുഴുവന്‍ സി.പി.എം അധിക്ഷേപിക്കുന്നു: രാജ് മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ പ്രസ്താവന മുസ്‌ലിം വിരുദ്ധമെന്ന് കാസര്‍കോട്…

0 Comments

കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താനെതിരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം: പിലാത്തറയിൽ റീപോളിങ്ങിന് കനത്ത സുരക്ഷ

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ്ങ് പ്രഖ്യാപിച്ച് ബുത്തുകൾക്ക് സമീപം പ്രചാരണത്തിനിടെ സംഘർഷമുണ്ടായ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. കാസർകോട് മണ്ഡലത്തിലെ…

0 Comments

പർദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുത്; വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണം: എം.വി. ജയരാജന്‍

കണ്ണൂർ: കണ്ണൂർ കാസർകോട് മണ്ഡലങ്ങളിൽ കള്ള വോട്ട് ആരോപണം ഉയർന്നതിന തുടര്‍ന്ന് നാളെ റീപ്പോളിങ്ങ് നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.…

0 Comments

സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപെടില്ല; കാസർകോട്ടുകാർക്ക് നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

കാസർകോട്: സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപ്പെടുന്നത് തടയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ അദാലത്ത് ആരംഭിച്ചു. നിയമസഹായം വീട്ടു മുറ്റത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ…

0 Comments

കാസർകോട് പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പള്ളഞ്ചി സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7.30…

0 Comments

കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് നടന്ന നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസര്‍കോട്ടെയും കണ്ണൂരിലെയും നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. നാളെ വൈകുന്നേരം വരെ പരസ്യ പ്രചരണത്തിന് അനുമതി…

0 Comments

തെളിവുകളുടെ അഭാവം; സംശയത്തിന്‍റെ ആനുകൂല്യം; സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു; സംഘപരിവാറിനായി കേസ് വാദിച്ചത് ശ്രീധരന്‍ പിള്ള

കാസര്‍കോട് മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ…

0 Comments

കേരളാ ചരിത്രത്തില്‍ ആദ്യം; കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍…

0 Comments

പെരിയ ഇരട്ടക്കൊലപാതകം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തശേഷം വിദേശത്തേക്ക് കടന്നയാൾ തിരികെ വിമാനം ഇറങ്ങിയ ഉടൻ പിടിയിൽ

കാസർകോട്: കാസർകോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments