കാസർകോട് ബദിയടുക്കയിൽ ഓംനി വാൻ 20 അടിയുള്ള കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉമ്മയും മകനും; പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവഗുരുതരം

കാസർകോട്: കാസർകോട് ജില്ലയിലെ ബദിയടുക്കൽ ഓംനി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉമ്മയും മകനും. മുഗു ഉറുമിയിലെ സ്വദേശികളും നിലവിൽ ബദിയടുക്ക പെർളയിൽ താമസക്കാരുമായ മുഹമ്മദിന്‍റെ മകന്‍…

0 Comments

കാശ്മീരി കുങ്കുമപൂവുമായി കാസർകോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശേരി: കാശ്മീരി കുങ്കുമപൂവുമായി കാസർകോട് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ‌സ്‌പെയ്സ് ജെറ്റിന്‍റെ…

0 Comments

പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്

കാസർകോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്. സി.പി.എം പ്രവര്‍ത്തകരായ എം.വി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ്…

0 Comments

തളിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സി.പി.എം

കാസർകോട് മണ്ഡലത്തിലെ തളിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തുവെന്ന് ആരോപണം. ഇതിന്‍റെ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിട്ടു. യു.ഡി.എഫിന്‍റെ പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് സി.പി.എം…

0 Comments

സംസ്ഥാനത്ത് ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത, പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ഭീമന്‍ തിരമാലകള്‍ ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേരള സമുദ്ര തീരത്ത് പൊഴിയൂര്‍…

0 Comments

കാസര്‍കോട് വികസന പാക്കേജില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: ജില്ലാ കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങുടെയും നദീതതട…

0 Comments

കാസര്‍കോട് മണ്ഡലത്തിലെ ചീമേനിയില്‍ മാത്രം സി.പി.എം പ്രവര്‍ത്തകര്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ കയ്യൂര്‍ ചീമേനി കൂളിയാട് സ്‌കൂളിലെ ബൂത്തുകളില്‍ മാത്രം സി.പി.എം പ്രവര്‍ത്തകര്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസ്. 48ാം നമ്പര്‍ ബൂത്തില്‍ രണ്ട്…

0 Comments

വരള്‍ച്ചയില്‍ നിന്ന് മോചനം; കാസർകോട് ജില്ലാ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയെ വരള്‍ച്ചയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ദാഹമകറ്റാന്‍ വെള്ളത്തിനായി പരക്കംപായുന്ന നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി ജില്ലാ കളക്ടര്‍ ഡോ ഡി…

0 Comments

നീലേശ്വരം നഗരസഭയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ മേയ് ആദ്യവാരത്തില്‍

കാസര്‍കോട്: നീലേശ്വരം നഗരസഭയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടി മേയ് ആദ്യവാരത്തില്‍ ആരംഭിക്കും. വിവിധ വാര്‍ഡുകളെ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഒരു കുടുംബത്തിന് ഒരു കാര്‍ഡ്…

0 Comments

എൻ.ഐ.എ പറഞ്ഞ ഐ.എസ് റിക്രൂട്ട്മെന്റ് മാധ്യമങ്ങള്‍ ശ്രീലങ്കന്‍ സ്‌ഫോടനമാക്കി; ലങ്കൻ സ്ഫോടനത്തില്‍ മലയാളി ബന്ധമെന്ന വാർത്തകൾക്ക് പിന്നിൽ സംഭവിച്ചത്

കോഴിക്കോട്: കാസര്‍കോട്ടു നടന്ന ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അറസ്റ്റിനുശേഷം എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് കേരളത്തിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു വസ്തുതാവിരുദ്ധമായി. പാലക്കാട് സ്വദേശി റിയാസ്…

0 Comments