സി.പി.എമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്‍റെ ആവശ്യമില്ല: ധനമന്ത്രി തോമസ് ഐസക്

കൊച്ചി: കേരളത്തിൽ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ജയിക്കാൻ കള്ളവോട്ടിന്‍റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി…

0 Comments

ഓപ്പണ്‍ വോട്ട് ചെയ്തതിനെ കള്ളവോട്ടാക്കി പ്രചരിപ്പിച്ചു; കോണ്‍ഗ്രസിനെതിരെ എംവി ജയരാജന്‍

കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സിപിഎം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് നേരത്തേ…

0 Comments

കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ സി.പി.എം നടത്തുന്നത് നഗ്നമായ തെരഞ്ഞെടുപ്പ് അട്ടിമറി: കെ. സുധാകരൻ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിറകെ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ .സുധാകരന്‍. കണ്ണൂർ, കാസർകോട്…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ നടന്നു; കൂടുതലും സ്ത്രീകള്‍; ദൃശ്യങ്ങള്‍ പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്‍റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു. പിലാത്തറ എ.യു.പി സ്‌കൂളില്‍ 19-ാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്…

0 Comments

കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർക്ക് ചായയിൽ മയക്കുമരുന്ന് കലർത്തിനൽകി ജയില്‍ ചാടാന്‍ ശ്രമം; കൊലക്കേസ് പ്രതി ഉള്‍പ്പടെ 3 കാസര്‍കോടുകാര്‍ പിടിയില്‍

കണ്ണൂർ: കണ്ണൂരിലെ ജില്ലാജയിലിൽ ഉദ്യോഗസ്ഥർക്ക് ചായയിൽ മയക്കുമരുന്ന് കലർത്തിനൽകി ഉറക്കിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കമുള്ളവർ പിടിയിൽ. വിചാരണ തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസർകോട് തലപ്പാടിയിൽനിന്നുള്ള…

0 Comments

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ബഹുമതി കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്

  തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ബഹുമതി കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്. കേരളത്തിലുള്ള മറ്റ് ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി നാഷണല്‍…

0 Comments

പി.ബി.അബ്ദു റസ്സാഖ് ഹാജി സ്ക്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

നെല്ലിക്കട്ട: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ചെയർമാനും മഞ്ചേശ്വരം എം.എല്‍.എ യും ആയിരുന്ന പി.ബി.അബ്ദുറസ്സാഖ് ഹാജിയുടെ സ്മരാണർത്ഥം പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി…

0 Comments

ലോക മലമ്പനി ദിനാചരണം: രക്ത പരിശോധനയും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു

കാസര്‍കോട്: എപ്രിൽ 25 മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ പാലായി, പുതുക്കൈ ,പള്ളിക്കര ,തൈക്കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ…

0 Comments

‘വോട്ട് രേഖപ്പെടുത്തുകയെന്നത് നമ്മുടെ അവകാശമാണ്,അതോടെപ്പം സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണിത്’ തമിഴ് നായിക മഹിമ നമ്പ്യാര്‍ തിരക്കുകള്‍ക്കിടയിലും വോട്ട് ചെയ്യാന്‍ കാസര്‍കോട് എത്തി

കാസര്‍കോട്: തമിഴ് ചിത്രമായ മഹാമുനിയുടെ ഷൂട്ടിങ് ലോക്കേഷനായ പൊള്ളാച്ചിയില്‍ നിന്നാണ് മഹിമ നമ്പ്യാര്‍ വോട്ട് ചെയ്യാന്‍ കാസര്‍കോട് എത്തിയത്.തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്രതാരമായ മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല ടി.…

0 Comments

കാസര്‍കോട് കന്നിവോട്ടിന്‍റെ കരുത്തുമായി ജനാധിപത്യത്തിന് ശക്തി പകരാന്‍ ഇരട്ടകളെത്തി; മൂന്നുതലമുറയുടെ കരുത്തുമായി

കാസര്‍കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തി പകരാന്‍ കന്നിവോട്ടിന്‍റെ കരുത്തുമായി എത്തിയ ഇരട്ടകള്‍ക്കിത് ഇരട്ടി മധുരം. കാസര്‍കോട് മണ്ഡലത്തിലെ ചട്ടഞ്ചാല്‍ ഗവര്‍മെന്റ് ഹയര്‍സെക്കഡറി സ്‌കൂളിലെ 35-ാം നമ്പര്‍ ബൂത്തിലാണ്…

0 Comments