അഭയം ഡയാലിസിസ് രോഗികളുടെ രക്ത പരിശോധന പാക്കേജ്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഹെൽത്ത് മാളിൽ ഉൽഘാടനം ചെയ്തു
കാസറഗോഡ്: പ്രൈം ലൈഫ് ആപിസ് ഹെൽത്ത് മാളിൽ അഭയം ഡയാലിസിസ് രോഗികൾക്ക് രക്ത പരിശോധനകൾ സൗജന്യ നിരക്കിൽ ചെയ്തു കൊടുക്കും. 750 രൂപ നിരക്കിലുള്ള പരിശോധനകൾ 250…