പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യൂത്ത്ക്ലബുകള്‍ സജീവമാകണം: നെഹ്‌റു യുവകേന്ദ്ര കാസർകോട് ജില്ലാ യൂത്ത് കോഡിനേറ്റര്‍

കാസര്‍കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശുചീകരണ യജ്ഞത്തിലും നെഹ്‌റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസത്തിനായി ശേഖരിക്കുന്ന…

0 Comments

സംസ്ഥാനത്താകെ 1332 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടര ലക്ഷത്തിലധികം ആളുകൾ; പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യറേഷന്‍

പ്രളയബാധിതര്‍ക്കൊപ്പമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച…

0 Comments

എം.എ ഖാസി മുസ്ലിയാർ; നഷ്ട്പ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ്. കെ. എസ്. എസ്. എഫ്

കാസർകോട്: സമസ്ത പ്രവർത്തനം മലബാർ മേഖലയിലും കർണാടകയിലും ശക്തിപ്പെടുത്താൻ പ്രയത്നിച്ച മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ്…

0 Comments

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ…

0 Comments

കാസർകോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവാഴ്ച അവധി; 31 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും തുടരുന്നത് രണ്ടെണ്ണം മാത്രം

കാസർകോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവാഴ്ച ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് അവധി. നീലേശ്വരം കേന്ദ്രീയ…

0 Comments

എം. എ ഖാസിം മുസ്‌ലിയാരുടെ മരണം; അബുദാബി കെ. എം. സി. സി. കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

ഉത്തര കേരളത്തിലെ പണ്ഡിത നിരയിലെ കാരണവന്മാരിൽ ഒരാളും സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കാസര്‍കോട് ജില്ല ജനറൽ സെക്രട്ടറിയുമായ ശൈഖുന എം. എ ഖാസിം…

0 Comments

പ്രളയം : വീടുകളിൽ തിരികെയെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താഴ്ന്ന പ്രദേശങ്ങളിൽ പ്രളയജലം കയറിയിറങ്ങിയതിനെത്തുടർന്ന് കക്കൂസുകളിൽ നിന്നുള്ള മാലിന്യങ്ങളുൾപ്പെടെ, കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാൽ കുടിവെള്ള സ്രോതസ്സുകളും, വീടും, പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങൾ, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ…

0 Comments

ഖാസിം മുസ്ലിയാർ: സൗഹൃദം ആരാധനയാക്കിയ പണ്ഡിതൻ

ഹാഫിള് എൻ. കെ എം മഹ്ളരി ബെളിഞ്ച 9400397681 എം. എ ഖാസിം മുസ്ലിയാരും വിടചൊല്ലി...നാഥൻ അദ്ദേഹത്തിന്‍റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ... ആമീൻ. വിശുദ്ധ റമളാനിൽ കാരവൽ…

0 Comments

എം. എ ഖാസിം മുസ്‌ലിയാര്‍ ; മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നു; അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത് ആയിരങ്ങള്‍

അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ എം എ ഖാസിം മുസ്‌ലിയാരുടെ മൃതദേഹം. കുമ്പള മൊഗ്രാലിലെ വസതിയിലേക്ക്…

0 Comments

സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല ജന.സെക്രട്ടറിയും ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ ശൈഖുനാ ഖാസിം മുസ്‌ലിയാര്‍…

0 Comments