പൗരപ്രമുഖനും പി.ഡബ്യു.ഡി കരാറുകാരനുമായ അംഗടിമുഗറിലെ കരിങ്കൽ മുഹമ്മദ് കുഞ്ഞി അന്തരിച്ചു
കുമ്പള (കാസർകോട്): പൗരപ്രമുഖനും PWD കരാറുകാരനുമായ അംഗടിമുഗർ കരിങ്കൽ മുഹമ്മദ് കുഞ്ഞി (74) നിര്യതനായി. അംഗടിമുഗർ ജുമാ മസ്ജിദ് വൈസ് പ്രസിഡൻറും മത, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനുമായിരുന്നു.…