സർക്കാർ ആശുപത്രിയിലെ ഡോക്ടർ എഴുതിക്കൊടുത്ത മരുന്നിന്‍റെ അളവ് ഫാർമസി ജീവനക്കാരി തിരുത്തി; ഡോക്ടർ നിർദ്ദേശിച്ച അളവിൽ മരുന്ന് നൽകിയില്ലെന്ന് പരാതി
കാസർകോട്: സർക്കാർ ആശുപത്രിയിലെ ഡോക്ടർ എഴുതിക്കൊടുത്ത കുറിപ്പടിയിലെ മരുന്നിന്‍റെ അളവ് ഫാർമസി ജീവനക്കാരി തിരുത്തിയതായി പരാതി. തിങ്കളാഴ്ച്ച ഉച്ചയോടെ കാസർകോട് ജനറൽ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ…