കാസർകോട്ടെ നെല്ലിക്കുന്നിൽ സംഘർഷം; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം; ബൈക്കിലെത്തിയ യുവാക്കൾ മനപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തിയതായി നാട്ടുകാർ
കാസർകോട്: നെല്ലിക്കുന്ന് ജംഗ്ഷനില്‍ സംഘർഷം. ബുള്ളറ്റ് റെയ്‌സ് ചെയ്ത് വന്ന യുവാക്കൾ മനപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തിയതായി നാട്ടുകാർ പറഞ്ഞു. ഓണം ആഘോഷത്തിൻ്റെ മറവിൽ രണ്ട് യുവാക്കൾ…