ദേശീയപാതയുടെ ശോചനീയാവസ്ഥ; നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കാസര്‍കോട് ജില്ലയില്‍ ദേശീയപാതയുടെ ശോചനീയാവസ്ഥയ്‍ക്കെതിരെ നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ദേശീയ പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം.…

0 Comments

ഫയര്‍‌സ്റ്റേഷന് വേണ്ടി മുറവിളികൂട്ടി തളര്‍ന്ന് മുള്ളേരിയക്കാര്‍

മുള്ളേരിയ/ കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നഗരത്തില്‍ നിന്നും 26 കിലോമീറ്ററില്‍ അധികം ദൂരെയുള്ള ചെറുപട്ടണമായ മുള്ളേരിയയിലെ ജനങ്ങള്‍ ഫയര്‍‌സ്റ്റേഷന് വേണ്ടി മുറവിളികൂട്ടി തളര്‍ന്നിരിക്കുകയാണ്. ജില്ലയിലെ കാറഡുക്ക, ബെള്ളൂര്‍,…

0 Comments

സൗദി ആലംപാടി ജമാഅത്ത് കമ്മറ്റിക്ക് പുതിയ സാരഥികൾ

ദമാം: സൗദി ആലംപാടി ജമാഅത്തിന്‍റെ ജനറൽ ബോഡിയോഗം ദാമ്മാം ജൂബിലി റെസ്റ്റോറന്റ് ഹാളിൽ വെള്ളിയാഴ്ച മേനത്ത് മുഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേർന്നു. ഖാളി മുഹമ്മദ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍…

0 Comments

ബേക്കലില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ബേക്കല്‍/ കാസര്‍കോട്: കീഴൂർ കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് 'പോയ തോണി മറിഞ്ഞ് കാണാതായ  മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കീഴൂർ കടപ്പുറത്തെ ദാസ(57)ന്‍റെ മൃതദേഹമാണ് നീണ്ടുനിന്ന തിരച്ചിലിന്‍റെ…

0 Comments

കാർഗിൽ യു.എ.ഇ പ്രീമിയർ 2020 സീസൺ -2: ജനുവരി 3ന് തുടക്കം കുറിക്കുന്നു

കാർഗിൽ ക്ലബ് യു.എ.ഇ ഘടകം സംഘടിപ്പിക്കുന്ന കാർഗിൽ യു.എ.ഇ പ്രീമിയർ 2020 സീസൺ -2 ജനുവരി 3ന് നടത്താൻ തീരുമാനിച്ചു.കാർഗിൽ ക്ലബ് രൂപീകൃതമായത് മുതൽ ഇന്ന് വരെ…

0 Comments

കാസർകോട് ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

മാവുങ്കാല്‍/കാസർകോട്:കാസർകോട് ജില്ലയിലെ മാവുങ്കാലിൽ ബി.എം.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പ്രദേശത്തെ ചുമട്ടുതൊഴിലാളിയായ കാട്ടുകുളങ്ങരയിലെ ഉമേശ(37)നാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച…

0 Comments

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതിയുടെ മരണം; ദുരൂഹത ഉയരുന്നു

മുളിയാര്‍/ കാസര്‍കോട്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്‍റെ ഭാര്യ റസീന (28) ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു…

0 Comments

എം.എം മുഹിയദ്ധീൻ മുസ്ലിയാര്‍ അന്തരിച്ചു

കാല്‍ നൂറ്റാണ്ടോളമായി സമസ്ത കേന്ദ്ര മുശാവറയിലും അരനൂറ്റാണ്ടിലധികമായി സമസ്തയുടെ നേതൃനിരയിലും ജ്വലിച്ച് നിന്നിരുന്ന ശൈഖുനാ എം.എം മുഹിയദ്ധീൻ മുസ്ല്യാര്‍ ആലുവ അന്തരിച്ചു. മധ്യ കേരളത്തില്‍ സമസ്തയുടെ പ്രവര്‍ത്തന…

0 Comments

നൂറുല്‍ ഉലമാ: മുസ്ലിം നവോത്ഥാനത്തിന്‍റെ ധൈഷണിക ശ്രോതസ്സ്: മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍

തരുവണ/ വയനാട് : നൂറുല്‍ ഉലമാ എം.എ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്‍റെ ധൈഷണിക സ്രോതസായിരുന്നെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു. സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ജില്ലാ…

0 Comments

അപകടം നിത്യസംഭവം; നികത്താൻ തയ്യാറാകാതെ അധികൃതർ; ദേശീയ പാതയിലെ കുഴിയിൽ പൂക്കളമൊരുക്കി പ്രതിഷേധം

കാസര്‍കോട്: ദേശീയ പാതയിൽ ഐങ്ങോത്ത് രൂപം കൊണ്ട വലിയ കുഴികളിൽ അപകടം നിത്യ സംഭവമായിട്ടും നികത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഐങ്ങോത്ത് തിരംഗാ ക്ലബ് പ്രവർത്തകർ ഉത്രാട…

0 Comments