മണിചെയിൻ തട്ടിപ്പ്: മൂന്നുപേരെ അറസ്റ്റ് ചെയ്തു; പോലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത് വിലപ്പെട്ട രേഖകൾ
കാസർകോട്: മണിചെയിൻ തട്ടിപ്പുമായി നടത്തിയ അന്വേഷണത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മൂന്നുപേരെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ…