ഖാദർ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളക്കളയണം, ലയനം ഉപേക്ഷിക്കണം; ആവശ്യങ്ങളുമായി ഹയർ സെക്കണ്ടറി അധ്യാപകർ ക്യാൻവാസ് ചിത്രങ്ങൾ വരച്ച് കൂട്ട പ്രതിഷേധ സംഗമം നടത്തി
വിദ്യാഭ്യാസ മേഖലയിൽ,ഹയർസെക്കൻററിയെ തകർക്കുന്ന നടപടികൾക്കെതിരെയും,ജനങ്ങളുടെ എതിർപ്പും,ഹൈകോടതി സ്‌റ്റേയും ഉണ്ടായിട്ടും ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ധൃതി പിടിച്ചുള്ള നീക്കത്തിനെതിരെയും എയ്ഡഡ് ഹയർസെക്കൻററി ടീച്ചേർസ് അസോസിയേഷൻ…