ദേശീയപാതയുടെ ശോചനീയാവസ്ഥ; എം. പി രാജ്‌മോഹൻ ഉണ്ണിത്താന്‍റെ നിരാഹാരസമരം തുടരുന്നു; രമേശ് ചെന്നിത്തല ശനിയാഴ്ച എത്തും
കാസര്‍കോടെ ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ എം. പി രാജ്‌മോഹൻ ഉണ്ണിത്താന്‍ ഇന്ന് ആരംഭിച്ച നിരാഹാര സമരം തുടരുന്നു. പാതയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ ഒരു സമയം പറഞ്ഞിട്ടും അതിനുള്ളില്‍ നന്നാക്കാൻ…