പ്രശ്‌നബാധിത ബൂത്തുകളില്ല; മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 198 പോളിങ് ബൂത്തികളില്‍ ഒന്നിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകില്ല. പ്രശ്‌നബാധിത ബൂത്തുകളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ്…

0 Comments

പി. ബി. എം സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു

നെല്ലിക്കട്ട/ കാസർകോട്: പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വാർഷിക സ്പോർട്സ് മീറ്റിന് തുടക്കം കുറിച്ചു. സ്പോർട്സ് മീറ്റ് വിദ്യാനഗർ എസ്‌. ഐ…

0 Comments

യുവതിയെ പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസ്; മോഹന് ജീവപര്യന്തവും 33 വർഷം കഠിന തടവും

മംഗളുരു: യുവതികളെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ കേസിൽ സീരിയൽ കൊലയാളി കർണാടക, കന്യാനയിലെ മോഹൻ എന്ന…

0 Comments

കാസർകോട് സ്വദേശി ഡോൺ തസ്ലീമും അഫ്‌ഗാൻ കൂട്ടാളികളും മംഗലാപുരത്ത് അറസ്റ്റിൽ; അഫ്‌ഗാൻ സ്വദേശികൾ ഇന്ത്യയിലെത്തിയതും ബന്ധവും അന്വേഷിക്കുന്നു

മംഗളുരു: ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടപുള്ളികളിൽ ഒരാളും നിരവധി കേസുകളിൽ പ്രതിയുമായ മേൽപറമ്പ്, ചെമ്പരിക്കയിലെ മുഫ്ത്താസ് എന്ന ഡോൺ തസ്ലീമും അഫ്‌ഗാനിസ്ഥാൻ സ്വദേശികളായ രണ്ട് കൂട്ടാളികളും അറസ്റ്റിൽ.…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശങ്കര്‍ റായ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി; ഭാഷാ ന്യൂനപക്ഷ പ്രാതിനിധ്യവും പ്രാദേശിക ബന്ധങ്ങളും അനുകൂല ഘടകമായി

കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപത്തെരഞ്ഞടുപ്പിൽ എം. ശങ്കര്‍ റായ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ്…

0 Comments

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് നേതാവ് സുബ്ബയറായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി; സി.എച്ച് കുഞ്ഞമ്പുവിനെ മാറ്റി ശങ്കര്‍ റായിയെ ഇറക്കാന്‍ ഇടതുപക്ഷം

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശങ്കര്‍ റായി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. നേരത്തെ സി.എച്ച് കുഞ്ഞമ്പുവിന്‍റെ പേരാണ് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും മണ്ഡലത്തില്‍ പുതുതായി…

0 Comments

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ കണ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ വീഡിയോഗ്രാഫര്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ചെമ്പരിക്ക റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ച…

0 Comments

മഞ്ചേശ്വരത്ത് എം.സി കമറുദ്ദീൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; പി.കെ കുഞ്ഞാലിക്കുട്ടിക്ക് തെരഞ്ഞെടുപ്പ് ചുമതല; ആർ.എസ്.എസ് സംഘപരിവാർ ശക്തികൾക്കെതിരായ പോരാട്ടത്തിൽ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് കമറുദ്ദീൻ

കാസര്‍കോട്: മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്‌ലിംലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീനെ തെരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി തങ്ങളാണ് കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി…

0 Comments

കേരളബാങ്ക് ഉടൻ യാഥാർഥ്യമാവും; റിസർവ് ബാങ്കിന്‍റെ നടപടികൾ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷവും ബിജെ.പിയും എതിർക്കുന്നത് രാഷ്ട്രീയ ലക്‌ഷ്യമെന്നും സഹകരണ വകുപ്പ് മന്ത്രി

കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ ബാങ്കും കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ട് രൂപീകൃതമാവുന്ന കേരളബാങ്ക് ഉടൻ യാഥാർഥ്യമാവുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന…

0 Comments

പ്രളയ സമയത്ത് സ്വന്തം പുരയിടത്തിൽ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നൽകി; കാസര്‍കോടിന്‍റെ മാലാഖ പ്രിയാകുമാരിക്ക് പുഞ്ചിരി മുളിയാറിന്‍റെ ആദരവ്

ബോവിക്കാനം/ കാസര്‍കോട്: മഹാപ്രളയത്തിൽ അന്തിയുറങ്ങുന്ന കൂര പോലും നഷ്ടപ്പെട്ടവർക്ക് സ്വന്തം പുരയിടത്തിൽ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നൽകിയ മുളിയാർ സി.എച്ച്.സി പാലയറ്റീവ് നഴ്സ് പ്രിയാ…

0 Comments