28 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസർകോട്; സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

കാസർകോട്: 60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കാസര്‍കോട് ജില്ലയില്‍ നടത്തും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം 28 ന് ഉച്ചയ്ക്ക്…

0 Comments

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ബി.ജെ.പി ദേശീയ തലത്തിൽ ഉയർത്തിയ ഒരു രാജ്യം, ഒരു…

0 Comments

കുറ്റിക്കോൽ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ് – ബി.ജെ.പി അവിശുദ്ധ ബന്ധം; പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം രണ്ടാംതവണയും പരാജയപ്പെട്ടു

കാസർകോട്: കുറ്റിക്കോൽ പഞ്ചായത്തിൽ കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ ബന്ധം രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കി. പ്രസിഡണ്ട് പി.ജെ ലിസിക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെയാണ്…

0 Comments

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; കേരളത്തിലെ ആര്‍ക്കും എവിടെയും മത്സരിക്കാമെന്ന് സാദിഖ് അലി തങ്ങള്‍; നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെന്ന് പി.കെ കുഞ്ഞാലികുട്ടി

കേരളത്തിലെ ആര്‍ക്കും എവിടെയും മത്സരിക്കാമെന്ന് സാദിഖ് അലി തങ്ങള്‍. മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മഞ്ചേശ്വരത്തിന് പുറത്ത്‌നിന്നുള്ള സ്ഥാനാര്‍ത്ഥിയെ…

0 Comments

ഉപതെരഞ്ഞെടുപ്പുകൾ: കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ല; ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇങ്ങിനെ

അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന. മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയിലാണ് പ്രാദേശിക നേതാക്കളുടെ പേരുകളും സജീവമായി…

0 Comments

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21 ന്; നിരീക്ഷണ ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യ ദിനം ആരും പത്രിക നല്‍കിയില്ല

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21 ന് നടത്തും. ഈ മാസം 30 ന് വൈകുന്നേരം മൂന്നുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍…

0 Comments

സ്വപ്നപദ്ധതിയായ തെക്കിൽ- അലട്ടി റോഡിന്‍റെ നിർമാണ പ്രവർത്തിയുടെ അപാകതയിൽ വകുപ്പ് മന്ത്രിക്ക് പരാതി; ചെങ്കുത്തായ കയറ്റം കുറക്കാതെയുള്ള പ്രവൃത്തികളിൽ ഉന്നതതല പരിശോധനകൾ വേണമെന്നും ആവശ്യം

കുറ്റിക്കോൽ (കാസർകോട്): ജനങ്ങളുടെ സ്വപ്നപദ്ധതിക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളിലൂടെയുള്ള തെക്കിൽ- അലട്ടി റോഡിന്‍റെ നിർമാണ പ്രവർത്തിയിൽ അപാകതയുണ്ടെന്നാരോപിച്ച്…

0 Comments

അശ്വമേധം; കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് ചെങ്കളയിൽ തുടക്കമായി

ചെർക്കള/ കാസര്‍കോട്: അശ്വമേധം എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് ജില്ലയിലെ ചെങ്കളയിൽ തുടക്കമായി. സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ള ആളുകളെ നേരത്തെ കണ്ടെത്തി…

0 Comments

പെരിയ കൊലപാതകം; സി.പി.എം ജില്ലാ നേതാക്കളായ കെ.വി കുഞ്ഞിരാമനും വി.പി.പി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റു നല്‍കി ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച്. മുന്‍ എം. എല്‍. എ കെ. വി…

0 Comments

‘സമാധാനത്തിന്‍റെ യാത്ര’; ചിത്ര രചനാ മത്സരം സംഘടിപ്പിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

കാഞ്ഞങ്ങാട്/ കാസര്‍കോട്: ശാസ്ത്ര ലോകത്തിനപ്പുറത്തേക്കുള്ള വഴികാട്ടികളാണ് ചിത്രകാരൻമാരെന്ന് കേരള ലളിതകലാ അക്കാദമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂർ. ചിത്രകലയും, ശിൽപ കലയും ചരിത്രം പറയുന്നവയാണ്, അത് കേൾക്കാൻ കഴിയുന്നവരാണ്…

0 Comments