കുമ്മനത്തിന്റെ കാര്‍ ഡ്രൈവറായിരുന്ന യുവാവിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമം

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരനാും കുമ്മനം രാജശേഖറിന്റെ ഡ്രൈവറും കൂടിയായിരുന്ന യുവാവിനെ ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ചു പരുക്കേല്‍പിച്ചു. ഇരിക്കൂര്‍ കുയിലൂരിലെ നല്ല വീട്ടില്‍ സനേഷിനെ (28)യാണ്…

0 Comments

വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാട്ടത്തില്‍ മിരിച്ച നിലയില്‍

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ വെള്ളച്ചാട്ടത്തില്‍ മിരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സെയ്ദാറകത്ത് മുഹമ്മദ് (17), കായക്കൂല്‍ ഹൗസില്‍ അബ്ദുല്ല കുട്ടി (17)…

0 Comments

വെള്ളൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ടാങ്കര്‍ലോറി മറിഞ്ഞു. വെള്ളൂര്‍ പോസ്റ്റോഫീസ് ബസ്റ്റോപ്പിനടുത്താണ് അപകടം ഉണ്ടായത്. മംഗളൂരുവില്‍ നിന്ന് ഇന്ധനം നിറച്ച് വരുന്ന ടാങ്കര്‍ലോറിയാണ് മറിഞ്ഞത്. നിലവില്‍ ഗ്യാസ്…

0 Comments

പയ്യന്നൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോകുന്നവരാണ് അപകടത്തില്‍ പെട്ടത്

പയ്യന്നൂര്‍(കണ്ണൂര്‍): പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ നാലരക്കാണ് അപകടം സംഭവിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന തൃശ്ശൂര്‍…

0 Comments

കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

നീലേശ്വരം: കരുവാച്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമ കരിവെള്ളൂര്‍ കുതിരുമ്മല്‍ വാണിയില്ലം സോമേശ്വരി ക്ഷേത്ര…

0 Comments

ഭീഷണികളെ ഭയക്കില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; മല കയാറാന്‍ ഒരുങ്ങിയ ആദ്യ വനിത രേഷ്മ നിഷാന്ത്

കണ്ണൂര്‍: ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവില്ലെന്നു ആദ്യം മാലയിട്ട വനിത കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്. വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിനാല്‍ കൂടുതല്‍…

0 Comments

കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments

എ.ബി.സി ഗ്രൂപ്പിൻ്റെ എ.ബി.സി ഫൗണ്ടേഷന് തുടക്കമായി

കൊച്ചി: ടൈല്‍സ് സാനിറ്ററി രംഗത്തെ ഗ്ലോബല്‍ ബ്രാന്റായ എ.ബി.സി ഗ്രൂപ്പിന്റെ എ.ബി.സി ഫൗണ്ടേഷന്റെ സമാരംഭം കൊച്ചിയിലെ ടി.ജി.ആര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രളയ നഷ്ടത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ച…

0 Comments

കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് പി വാസുദേവന്‍ അന്തരിച്ചു

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവും വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് ചെയര്‍മാനുമായ പി വാസുദേവന്‍ (77) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ കുഴഞ്ഞു വീണ…

0 Comments

മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എബിസി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: മഹാത്മ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംസ്ഥാന സമിതിയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്നും എബിസി…

0 Comments