കലയുടെ കലോത്സവ വേദിയില്‍ അപ്പീല്‍ ബഹളം.
കണ്ണൂര്‍: 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങി ഒരു ദിവസം പിന്നിടും മുന്‍പേ വിധി പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള അപ്പീലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഇതുവരെയായി ആയിരത്തിലധികം അപ്പീലുകളാണ് അപ്പീല്‍ കമ്മറ്റിക്ക് മുമ്പില്‍ വന്നിട്ടുള്ളത്. കോഴ…