അന്തരിച്ച കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പൂരാന്റെ സംസ്‌കാരം ഇന്ന്.
കണ്ണൂര്‍: അന്തരിച്ച കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.സി കടമ്പൂരാന്റെ സംസ്‌കാരം ഇന്ന് പയ്യാമ്പലത്ത് വെച്ച് നടക്കും. ഇന്നലെ രാവിലെ കോഴിക്കോട് സ്വകാര്യ ആശൂപത്രിയിലായിരുന്നു അന്ത്യം. ഇന്ന്…