പത്രപ്രവര്‍ത്തക പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ കാസറഗോഡ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു
കാസര്‍കോട്: കേരളത്തിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും 20,000 രൂപയായി വര്‍ധിപ്പിക്കണമെന്നും (കെ.യു.ഡബ്ല്യൂ.ജെ) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ്…