ഫിഫ ലോകകപ്പ്; 6 ഗോളുകൾ; ഇറാനെതിരെ ഇംഗ്ലണ്ടിൻ്റെ സർവാധിപത്യം
43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ഗോളും പിറന്നു.
43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ഗോളും പിറന്നു.
ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിൻ്റെ പതിനാലു പ്രവിശ്യകളിലെ പതിനേഴിലധികം നഗരങ്ങളിൽ ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.
താനിപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നും ശിരോവസ്ത്രം സംബന്ധിച്ച് ഇവിടെ പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ലെന്നും അമന്‍പൂര്‍ പറഞ്ഞു.
പ്രതിഷേധം തലസ്ഥാന നഗരത്തിലേക്കും രാജ്യവ്യാപകമായി കുറഞ്ഞത് 50 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
1988-ൽ പ്രസിദ്ധീകരിച്ച ‘സെയ്റ്റാനിക് വേഴ്സസ്’ എന്ന നോവലിൽ മതനിന്ദയാരോപിച്ച് ഇറാൻ, സൽമാൻ റുഷ്ദിയുടെ ജീവനെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഒരു ടണ്ണിലധികം ഭാരം വരുന്ന മെഷീന്‍ ഗണ്‍, റോബോട്ട്, മറ്റു ഭാഗങ്ങള്‍ ചെറുഭാഗങ്ങളാക്കി, വ്യത്യസ്ത വഴികളിലൂടെ, വിവിധ സമയങ്ങളിലാണ് ഇറാനിലേക്ക് എത്തിച്ചത്.
ഇറാനിയന്‍ നാവികസേനയിലെ മറ്റ് കപ്പലുകള്‍ക്ക് സഹായം എത്തിക്കാന്‍ പ്രാപ്തിയുള്ള ഏതാനും കപ്പലുകളില്‍ ഒന്നാണ് ഖാര്‍ഗ്.
ആറ് ശതമാനം പേര്‍ തങ്ങളുടെ മതവിശ്വാസം മാറിയെന്ന് പറയുന്നു. പ്രായമായവരില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് തിരിയുന്നുണ്ട്.
ദീർഘനാളായി നീണ്ടുനിന്ന വിലക്കുകൾ അവസാനിപ്പിച്ചാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്രബന്ധം സുഗമമാക്കുന്ന കരാറിൽ ഒപ്പുവച്ചത്.