കാമൻഡർ ഖാസിം സുലൈമാനിയുടെ വധം; അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാൻ

30 പേർക്കാണ് കുറ്റകൃത്യത്തിൽ പങ്കെന്നാണ് ഇറാൻ ആരോപിക്കുന്നത്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡോണൾഡ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്നത്.

0 Comments

ചൈനയ്ക്ക് പുറത്ത് കൊറോണമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിൽ; വൈസ് പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചു

നേരത്തെ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഇരാജ് ഹരിച്ചിക്ക് കൊറോണരോഗം സ്ഥിരീകരിച്ചിരുന്നു. മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്.

0 Comments