നടന്‍ അജിത്തിന്‍റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി; സന്ദേശം അയച്ചത് പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക്
വ്യാജ ഫോൺ കോളിന് പിന്നിൽ ആരാണെന്നുള്ള അന്വേഷണം നടക്കുകയാണ്. നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇതിന് മുൻപും അജിത്തിന് ലഭിച്ചിട്ടുണ്ട്.
വ്യാജ ഫോൺ കോളിന് പിന്നിൽ ആരാണെന്നുള്ള അന്വേഷണം നടക്കുകയാണ്. നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇതിന് മുൻപും അജിത്തിന് ലഭിച്ചിട്ടുണ്ട്.
ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗനം. ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്.
മാതാപിതാക്കള്‍ പതിവായി വീട്ടില്‍ നിന്ന് പുറത്ത് പോകുന്നതും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി.നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ സ്വത്തുവകകള്‍ അളക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
ശാസ്തവട്ടത്തു വച്ച് നടന്ന ചടങ്ങ് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോ. ബോബി ചെമ്മണൂരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
ചെമ്മനാട് വില്ലേജിലെ ആഗസ്റ്റ് 11ന് പുലര്‍ച്ചെ നാലിന് ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു.15,000 രൂപയുടെ നാശനഷ്ടം കണക്കാക്കി.
മൂന്നാം ഘട്ടമായ സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള വീട് ഘട്ടത്തിലേക്ക് കാസര്‍കോട് പ്രവേശിച്ചു കഴിഞ്ഞു. ഇതിലേക്കായി 2730 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിക്ക് ജനല്‍ ഗ്ലാസ് പൊട്ടിച്ച് അക്രമി വീട്ടില്‍ കിടന്നുറങ്ങിയ യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
നാല് പേര്‍ക്ക് ഇതിനുള്ളില്‍ കിടക്കാന്‍ സാധിക്കും. മുന്‍ സീറ്റുകള്‍ 360 ഡിഗ്രിയിലാക്കിയാണ് കിടക്കാനുള്ള സ്ഥലം സജ്ജീകരിക്കുക.