ഒന്നാം ആണ്ടിൽ അബ്ദുറഹ്മാന്‍ ഔഫിൻ്റെ കുടുംബത്തിന് വീട് കൈമാറി കേരളാ മുസ്‌ലിം ജമാഅത്ത്
വീടിൻ്റെ താക്കോല്‍ ദാനം ഒന്നാം ആണ്ടിനോടനുമ്പന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു