സി.എച്ച് പ്രതിഭാ ക്വിസ് മത്സരം; ബദിയടുക്ക ജി.എച്ച്.എസ് പെർഡാല സ്കൂളിൽ നടന്നു

ബദിയടുക്ക(കാസർകോട്): കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ(KSTU) കുമ്പള സബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ…

0 Comments

ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു; അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭ; ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ ആദ്യ ഡയറക്ടറാണ്.

0 Comments

എ.പി ഉണ്ണികൃഷ്ണൻ പൊതുസമൂഹത്തിൽ അംഗീകാരമുള്ള നേതാവ്; മാഹിൻ കേളോട്ട്

ദളിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

പറഞ്ഞതെല്ലാം കെട്ടുകഥകൾ; ICU സംവിധാനമോ വെന്റിലേറ്റർ സൗകര്യമോ ഒരുക്കിയിട്ടില്ല; കാസർകോട് മെഡിക്കൽ കോളേജിൽ മരണം രണ്ട് സംഭവിച്ചു; അധികാരികൾ എന്ത് ചെയ്തു .?

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് ആശുപത്രയിൽ രോഗി ആത്യസേന നിലയിലായാൽ ഉടൻതന്നെ കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കാസർകോട്…

0 Comments

ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ് ദേലമ്പാടി അന്നപ്പാടിയിലെ ലീല വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയത്; തൊഴിലുറപ്പ് ജോലികള്‍ ചെയ്തും ബീഡി കെട്ടിയും അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി

കാസർകോട്: ലീലയുടെ നെഞ്ചിലെ ആധി തീര്‍ത്ത് ലൈഫ് മിഷന്‍; ദേലമ്പാടിയില്‍ സ്വപ്‌നഭവനത്തില്‍ അവര്‍ സന്തുഷ്ടയാണ്. ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ്…

0 Comments

ലോക്ക് ഡൗൺ കാരണം തകർച്ച നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി

കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി.…

0 Comments

കാസർകോട് നഗരസഭയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് ആരോപണം; ഭരണപക്ഷത്ത് വിഭാഗിയത; സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രം; ലീഗ് നേതൃത്വത്തിൻ്റെ മൗനം അണികൾക്കിടയിൽ ചർച്ചയാകുമ്പോൾ

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 01 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ സർവ്വതും ആരോപണങ്ങൾക്ക് ഇടയാകുന്ന സാഹചര്യം ചർച്ച ചെയ്ത് ലീഗ് അണികൾ. മുൻകാല ഭരണ…

0 Comments

ദില്ലിയിൽ നടന്നത് നാടകീയത; തന്നെയും ഭാര്യയെയും ആക്രമിച്ചതായി റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമി; സംഭവം ഛത്തീസ്ഗഢ് പോലീസ് അർണാബിനെതിരെ എഫ്‌.ഐ.ആര്‍ ഇട്ടതിന് ശേഷം

ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ഛത്തീസ്ഗഢ് പോലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചര്‍ച്ചയ്ക്കിടെ അര്‍ണബ്…

0 Comments

പള്ളികളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാനിലും തുടരും; ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം തുടങ്ങി അഞ്ച് നേരത്തെ ജമാഅത്ത് പ്രാർത്ഥനകളും കോവിഡ് മാറുന്നത് വരെ പള്ളികളിൽ നടത്തരുത്; മുസ്ലിം മത പണ്ഡിതരുമായി നടത്തിയ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്

തിരുവനന്തപുരം: കോവിഡ്​ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്​ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാൻ അടുത്ത് വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മുസ്ലിം സംഘടന നേതാക്കളുമായും…

0 Comments

സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ…

0 Comments