നാഷണല്‍ ലെവല്‍ ക്രിക്കറ്റ് ടുർണമെന്റ്റ്: കേരളാ ടീമിൽ ഇടം നേടി കാസര്‍കോട് സ്വദേശികളായ മൂന്നുപേർ
കാസർകോട്: മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ഡിഫറെന്റലി ഏബിള്‍ഡ് നാഷണൽ ലെവൽ ക്രിക്കറ്റ് ടൂർണ്ണമെന്റിലേക്കുള്ള കേരള ടീമിലേക്ക് കാസര്‍കോട് നിന്നും മൂന്ന് താരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.മുഹമ്മദ് അലി പാതാർ,…