മെസ്സി ചതിച്ചാശാനേ; നവംമ്പറിൽ കേരളത്തിലേക്കില്ല; അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം; കേരളം മത്സരത്തിന് സജ്ജമല്ലെ.?
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസ്സിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്…
0 Comments
25/10/2025