സർക്കാർ ഉദ്യോഗസ്ഥയായ വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററും പിടിച്ച് മാർക്കറ്റിൽ യുവാവ്; വീഡിയോ വൈറൽ
സംഭവത്തിൻ്റെ വീഡിയോ സുശാന്ത് പീറ്റർ എന്നൊരു ട്വിറ്റർ യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് വരുന്നതാണ് വീഡിയോ.
0 Comments
29/01/2023