സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ല; കൂടുതൽ വിശദീകരണവുമായി ഗവര്‍ണര്‍
മന്ത്രിയുടെ പ്രസ്താവനയിലുള്ള തൻ്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയിലുള്ള തൻ്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയുക്ത സ്ഥാനങ്ങളിലുള്ളവര്‍ സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഗവര്‍ണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഗവര്‍ണറെ വധഭീഷണി മുഴക്കി
കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്.
താന്‍ ഗുരുതരപ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് തന്നെ ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്.
രാഷ്ട്രീയത്തിൻ്റെ പേരിൽ മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് മുരളീധരൻ
വി.സി നിയമനത്തില്‍ സുപ്രീം കോടതി ഉത്തരവ് വ്യക്തമാണ്. കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നിയമനം ചട്ടപ്രകരമല്ലെന്ന് ചൂണ്ടിക്കാട്ടി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സി.പി.എമ്മിൻ്റെ സമുന്നതരായ മൂന്ന് നേതാക്കൾക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗിക ആരോപണമുന്നയിച്ചത്.