എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി; പി. രാജീവ് അജ്ഞനും വിവരംകെട്ടവനുമാണെന്ന് ഗവർണർ
'മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം.’ പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.
'മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം.’ പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.
ഗവർണറുടെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നു.
ഗവര്‍ണര്‍ രാജ്യത്തിൻ്റെ ഭരണഘടന ലംഘിച്ചു. അത് ജനാധിപത്യത്തില്‍ ഗൗരവമുള്ള വിഷയമായി പരിഗണിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്
യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാരും തയ്യാറായിട്ടില്ല. ഗവർണറുടെ ആരോപണങ്ങൾക്കെല്ലാം അതേ നാണയത്തിൽ മറുപടി പറയുകയാണ് സർക്കാരും
ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ചാന്‍സലര്‍ പദവിയില്‍ ഇനി തുടരാന്‍ ഗവര്‍ണര്‍ക്ക് അര്‍ഹതയില്ല.
ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണമെന്നും എം.വി.ജയരാജന്‍
കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാകണം.
ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ച് വരികയാണ്
ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു.
സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമാണ്. സർക്കാരിനെ തോക്കിൻമുനയിൽ നിർത്തുകയായിരുന്നു ഗവർണർ